തിരുനാമത്തിൻ മാഹാത്മ്യം കേട്ടാലും…

jnanappana picture

പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ നിന്നും ചില ഭാഗങ്ങൾ:

Proverbs…Poetic, Sagacious

proverbs

വിവർത്തനം എനിക്ക് തന്ന നിധികളിൽ ഒന്നാണ് , വേദപുസ്തകം പല ഭാഷകളിൽ വായിക്കാനുള്ള മഹാഭാഗ്യം.

‘സുഭാഷിതങ്ങൾ’ എന്നും വായിക്കുന്നയാൾ നേർവഴിയിൽ തന്നെ നടക്കും.

താവോ തേ ചിങ് (Verses 21-24)

quotelaotzu

21
മാസ്റ്റർ അവരുടെ മനസ്സ്
താവോയിൽ ഏകാഗ്രമാക്കി വയ്ക്കുന്നു.
അതാണ് അവരുടെ ഐശ്വര്യത്തിന്റെ കാരണം.
താവോ ആർക്കും വഴങ്ങാറില്ല എന്നിരിക്കെ,
അവരുടെ മനസ്സെങ്ങനെ അതിൽ ചേരുന്നു?
കാരണം, അവർ ഒരാശയത്തിലും അടിമപ്പെടുന്നില്ല.
താവോ ഇരുണ്ടതാണ്, അഗാധമാണ്;
അതെങ്ങനെ അവരെ ചൈതന്യവതിയാക്കുന്നു?
അവർ അതിനു സമ്മതം മൂളുന്നതിനാൽ.
സമയത്തിനും, അന്തരീക്ഷത്തിനുമൊക്കെ
അപ്പുറത്താണ് താവോ.
എനിക്കെങ്ങനെ അറിയാമെന്നല്ലേ?
ഞാൻ എന്റെയുള്ളിൽ നോക്കുന്നു, അപ്പോൾ കാണുന്നു.

22

നിനക്ക് പൂർണ്ണമാകണമെങ്കിൽ
അപൂർണ്ണതയറിയണം.
നിനക്ക് നേർവഴി നടക്കണമെങ്കിൽ
വളഞ്ഞതെന്തെന്നും അറിയണം.
നിനക്ക് നിറവുള്ള വ്യക്തിയാകണമെങ്കിൽ
എല്ലാം ഒഴിഞ്ഞിരിക്കാൻ അഭ്യസിക്കണം.
നിനക്ക് പുനർജ്ജന്മം വേണമെങ്കിൽ
മരിക്കാൻ പഠിക്കണം.
എല്ലാം വേണമെങ്കിൽ,
ഒന്നും വേണ്ടാതിരിക്കാൻ ആകണം.
മാസ്റ്റർ, താവോയിൽ സ്ഥിതി ചെയുക വഴി,
എല്ലാവർക്കും മാർഗ്ഗദർശിയാവുന്നു.
സ്വയം പ്രകടിപ്പിക്കാത്തതിനാൽ
ഏവരും ആ പ്രകാശം അനുഭവിക്കുന്നു.
ഒന്നും സ്ഥാപിക്കാനില്ലാത്തതിനാൽ
ഏവരും ആ വാക്കുകൾ ശ്രദ്ധിക്കുന്നു,

മാസ്റ്റർ  സ്വയം തേടുന്നതിനാൽ
ഏവരും അവരിൽ തങ്ങളെ തന്നെ ദർശിക്കുന്നു.
അവർക്ക് പ്രത്യേക ലക്ഷ്യമില്ലാത്തതിനാൽ
തൊടുന്നതെന്തും സഫലമാകുന്നു.
മാസ്റ്ററുമാർ ചൊല്ലാറുണ്ട്:
‘എല്ലാം വേണമെങ്കിൽ, എല്ലാം കൊടുക്കുക.’
വീൺവാക്കുകളല്ല തന്നെ;
താവോ നിന്നിൽ നിറഞ്ഞിരിക്കുമ്പോൾ
നീ സത്യമായും നീയാകുന്നു.

23

പറയാനുള്ളത് വ്യക്തമായി പറഞ്ഞിട്ട്
നിശ്ശബ്ദമായിരിക്കുക.
പ്രകൃതിയുടെ ശക്‌തികളെപ്പോലെ:
കാറ്റടിക്കുമ്പോൾ, കാറ്റു മാത്രം,
മഴപെയ്യുമ്പോൾ, മഴ മാത്രം,
മേഘങ്ങൾ മാറുമ്പോൾ, സൂര്യപ്രകാശത്തെ കാണാം;
താവോയ്ക്കു വേണ്ടി ഹൃദയം തുറന്നാൽ
താവോയും നീയും ഒന്ന്.
നീ താവോയെ ആവിഷ്കരിക്കും.
ഉൾകാഴ്ച്ചയ്ക്കായി സ്വയം പാകപ്പെട്ടാൽ,
അതിനെ ഉപയോഗിക്കാനാവും.
നഷ്ടങ്ങളെ നേരിടാൻ സ്വയം സജ്ജമാക്കിയാൽ
അവയെ സ്വീകരിക്കാനാവും.
താവോയ്ക്കായി സ്വയം തയ്യാറാവുക
നീയായി നിലകൊള്ളുക
എല്ലാ കാര്യങ്ങളും സ്വാഭാവികമായി
ശരിയാകുന്നത് കാണാം.
24

കാൽവിരലുകളിൽ നിൽക്കുന്നവൻ
ദൃഢതയോടെ നിൽക്കില്ല.
ധൃതിവയ്ച് ഓടുന്നവൻ
അധിക ദൂരം പോകില്ല.
സ്വയം വിളങ്ങാൻ ശ്രമിക്കുന്നവൻ
സ്വന്തം പ്രകാശത്തെ മങ്ങിപ്പിക്കുന്നു.
സ്വയം നിർവചിക്കുന്നവൻ
തന്നെ അറിയുന്നതേയില്ല.
മറ്റുള്ളവരുടെ മേൽ അധികാരമുള്ളവൻ
സ്വയം ശക്തനാകുന്നില്ല.
തന്റെ ജോലിയിൽ കുരുങ്ങിക്കിടക്കുന്നവൻ
ശാശ്വതമായ ഒന്നും സൃഷ്ടിക്കുന്നില്ല.
താവോയുടെ രീതി പാലിക്കണമെങ്കിൽ
നിന്റെ കർമ്മം ചെയ്യുക, പിന്നെ പിൻവാങ്ങുക.

 

The Fellowship of the Book

In praise of Anthea Bell…

https://womeningermanstudies.wordpress.com/2018/11/27/tribute-to-anthea-bell/

https://www.theguardian.com/books/2013/nov/16/anthea-bell-asterix-translator-interview

A Translator’s View

What a great mind!!!

One language to perceive all, one language to guide them,

One language to enchant them all, and in the magic bind them…

**

 

 

 

Reading the Bard( For Home truths)

Literature is truly healing. There is something for everything you might feel or want to say!

Referring to Julius Caesar:) Selected Excerpts for Self Inspiration…

**

CASSIUS
Brutus, this sober form of yours hides wrongs.
And when you do them-

BRUTUS
Cassius, be content.
Speak your griefs softly. I do know you well.
Before the eyes of both our armies here,
Which should perceive nothing but love from us,
Let us not wrangle. Bid them move away.
Then in my tent, Cassius, enlarge your griefs,
And I will give you audience

BRUTUS
Let me tell you, Cassius, you yourself
Are much condemned to have an itching palm,
To sell and mart your offices for gold
To undeservers.

Hear me, for I will speak.
Must I give way and room to your rash choler?
Shall I be frighted when a madman stares?
You have done that you should be sorry for.
There is no terror, Cassius, in your threats,
For I am armed so strong in honesty
That they pass by me as the idle wind…

***

Ah, the wisdom of the Bard!

Light a Lamp, Quietly…

lamp images2

When life seems difficult, reach out to help others. It teaches you gratitude, reverence and opens the doors to great joy. All great philosophers have spoken about it. All religious texts swear by that dictum.

Do you love the written word? Do you love the feeling of sharing what you read with others? Do you care about those not so fortunate?

A great effort to bring literature to the blind, is the Talking Books Project of the National Blind Association of India.

If you know to read, and can volunteer your time, you can make a difference! Either you can walk into their recording studios and volunteer or you can use technology available freely in your smartphones.

All you have to do is to pick up your favorite book, Malayalam or Telugu or Kannada or English ..whichever language you read, and see if you can volunteer your voice for a cause. It could be a story, a poem, a screenplay, a novel…record audibly, clearly, and email to the association.

Yes, you might have to check if there are any copy right issues. Fortunately, so much of literature in multiple languages is available, which is free  and unencumbered with copy right issues.

If your whole effort can be organised in one email, and forwarded  to Talking Books Project, you will be lighting a lamp, quietly.

Only, this time, someone without sight, will listen to the light, instead of seeing it.

I would like to thank K.R.Meera, the brilliant and caring author, who without any hesitation gave us her support.

And gratitude to Mr.Robinson, Assistant Director, National Association of the Blind, Talking Book Centre, Mumbai.

Together, let us light a million lamps.

Happy Diwali!

********

email id:

talkingbook@nabindia.info

Website:

http://www.nabindia.org/